ഇനി കൊറോണ COVID-19 എങ്ങാൻ വന്നാൽ എന്ത്ചെയ്യണം
ഇനി കൊറോണ എങ്ങാനും വന്നാൽ എന്താ ഉടനെ ചെയേണ്ടത്... എല്ലാവർക്കും ഉള്ള സംശയം ആണ്. കാരണം പെട്ടെന്നൊന്നും ഹോസ്പിറ്റലിൽ പോകാനോ മറ്റു ട്രീറ്റ്മെന്റ് കിട്ടാനോ ഇപ്പൊ സാദ്യതകൾ ഇല്ല... ചില പൊടികൈകൾ പല ഗ്രൂപുകളിൽ നിന്ന് കിട്ടിയതാണ് ചുവടെ, പരീക്ഷിക്കുന്ന എല്ലാവരും സ്വന്തം ഉത്തരവാദിത്തത്തിലും കൂടുതൽ അന്വഷിച്ചും ചെയ്യേണ്ടതാണ്.
---------==========-----
ടെൻഷൻ അടിക്കാതിരിക്കാൻ പറയുക . എഗ്ഗ് ഒന്ന് ഡെയിലി കഴിക്കുക ...ചെറിയ വ്യായാമം ചെയ്യുക .
കരിംചീരകം ,ചുക്ക് ,കുരുമുളക് ഇവ ഇട്ട വെള്ളം നന്നായി തിളപ്പിച്ച് പകുതി വറ്റിച്ചു ഫ്ളാസ്കിൽ ആക്കി ഇടക്കിടക്ക് ചൂടോടെ കുടിക്കുക .
ടെൻഷൻ അടിച്ചാൽ മറ്റു ഹോർമോൺ പ്രൊഡൂസ് ആയി വിപരീത ഫലം ഉണ്ടാകുകയും റിക്കവറി വൈകുകയും ചെയ്യും എന്നാണ് കേട്ടറിവ്
......
കരിം ഞ്ജീരകം ചെറുനാരങ്ങ ഇഞ്ചി. എന്നിവ തിളപ്പിച്ച് കുടിക്കുക. കൂടാതെ അബുദാബിയിൽ കൊറോണ ബാധിച്ച ആൾക്കാരോട് പറഞ്ഞത് മഞ്ഞൾ പൊടി ചൂട് വെള്ളത്തിൽ ഇട്ട് കുടിക്കുക. മൈദ ഫുഡ് പാടെ ഒഴിവാക്കുക. പിന്നെ ഒരഞ്ചു കഴിക്കുക. നന്നായിട്ട് ഫുഡ് കഴിക്കുക
.......
ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ച, കൊറോണ രോഗികൾ നൽകുന്ന വിവരങ്ങൾ
1. വിറ്റാമിൻ സി -1000 mg.
കഴിക്കുക
2. വിറ്റാമിൻ ഡി കഴിക്കുക
3. 10 : A M - ന് മുമ്പുള്ള
സൂര്യപ്രകാശവും
05 : PM ന് ശേഷമുള്ള
സൂര്യപ്രകാശവും
30 മിനിറ്റ് ഏൽക്കുക.
4. ദിവസേന ഒരു മുട്ട
കഴിക്കുക.
5. 8 മണിക്കൂർ നേരം
ഉറങ്ങുക.
6. ദിവസവും 2 ലിറ്റർ വെള്ളം
കുടിക്കുക,
7. ഓരോ ഭക്ഷണവും ചെറു
ചൂടോടെ മാത്രം
കഴിക്കുക.
8. ഒരു കാരണവശാലും
തണുത്ത വെള്ളം
കുടിക്കരുത്.
9. പഴകിയ ഭക്ഷണം
കഴിക്കരുത്,
10. കൈകൾ ഭക്ഷണത്തിനു
മുമ്പ് സോപ്പ് ഉപയോഗിച്ച്
20 സെക്കന്റ് കഴുകുക..
ഇതാണ് ഞങ്ങൾ
ആശുപത്രിയിൽ
ചെയ്തിരുന്നത്
കൊറോണ വൈറസിന്റെ
പി.എച്ച് മൂല്യം
5.5 മുതൽ 8.5
വരെയാണ്. .
കൊറോണ വൈറസിനെ
പരാജയപ്പെടുത്താൻ
നമ്മൾ ചെയ്യേണ്ടത്,
വൈറസിന്റെ പി എച്ച്
നിലയ്ക്ക് മുകളിലുള്ള
കൂടുതൽ ക്ഷാര
ഭക്ഷണങ്ങൾ കഴിക്കുക
എന്നതാണ്.
അവയിൽ ചിലത്:
🍋 നാരങ്ങ - 9.9 പി.എച്ച്
🥑 അവോക്കാഡോസ് -
15.6 പി.എച്ച്
🥬 വെളുത്തുള്ളി - 13.2
പി എച്ച്
🥭 മാമ്പഴം - 8.7 പിഎച്ച്
🌰 ടാംഗറിൻ - 8.5 പിഎച്ച്
🍍 പൈനാപ്പിൾ - 12.7
പി.എച്ച്
🍈 ഡാൻഡെലിയോൺ -
22.7 പി.എച്ച്
🍊 ഓറഞ്ച് - 9.2 പി.എച്ച്
നിങ്ങളിൽ ഒരു കൊറോണ
വൈറസ് ഉണ്ടെന്ന്
എങ്ങനെ അറിയാം ?
1. തൊണ്ടയിൽ ചൊറിച്ചിൽ
അനുഭവപ്പെടുക,
2. തൊണ്ട വരണ്ട പോലെ
തോന്നുക,
3. തുടർച്ചയായ വരണ്ട ചുമ
അനുഭവപ്പെടുക,
4. ഉയർന്ന താപനില,
5. ശ്വാസം മുട്ടൽ ഉണ്ടാവുക,
6. ഗന്ധവും രുചിയും
നഷ്ടപ്പെടുക,
ഇവയിൽ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുക,
ചെറുനാരങ്ങ ഇട്ട ചൂട് വെള്ളം ഇടയ്ക്കിടെ കുടിക്കുക....
ഈ വിവരങ്ങൾ നിങ്ങൾക്കായി സൂക്ഷിക്കരുത്.
നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പരമാവധി ഷെയർ ചെയ്യുക....
ശ്രദ്ധാലുവായിരിക്കുക
ഭയമല്ല വേണ്ടത്, മുൻകരുതൽ മതി....
......
#ടെൻഷനടിക്കണ്ട
കോവിഡ് പോസിറ്റീവ് ആയവരാരും പേടിക്കണ്ട.
ഇത് ഒരു മാരക രോഗമല്ലെന്നും ഇതിന് മരുന്നില്ലെന്നും ആദ്യമെ മനസ്സിലാക്കുക.
ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും പോസിറ്റീവ് ആയാലും റൂമിൽ തുടരാനാണ് ആവശ്യപ്പെടുന്നത്. അങ്ങിനെ ഉള്ളവർ ഭയപ്പെടാതെ താഴെ പറഞ്ഞ കാര്യങ്ങൾ ചെയ്യുക. കൂടെയുള്ളവരെ റൂമിൽ നിന്ന് മാറ്റുക. കൂടുതൽ സീരിയസ് ആയവരെ മാത്രമെ മിക്കയിടത്തും ആംബുലൻസ് വന്ന് കൊണ്ടു് പോകുകയുള്ളു. സീരിയസ് ആകാതെ നോക്കേണ്ടത് നമ്മൾ തന്നെയാണ്.
ദിവസം ഈ രണ്ടു് മണിക്കൂർ ഇടവിട്ട് നന്നായി സ്റ്റീം ചെയ്യുക. ഇലക്ട്രിക് കെറ്റിലിൽ വെള്ളം ഒഴിച്ച് ചെയ്യുന്നതാണ് നല്ലത്. സ്റ്റിം ചെയ്യുമ്പോൾ കണ്ണിൽ കൂടുതൽ ചൂട് അടിക്കാതെ നോക്കുക. മൂക്ക് വഴി വലിച്ച് വായിലൂടെയും വായിലൂടെ വലിച്ച് മൂക്കിലൂടെയും വിടുക. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വളരെ ആശ്വാസം കിട്ടും.
ചുക്ക് കാപ്പി പോലുള്ള ചൂട് പാനീയങ്ങൾ എപ്പോഴും കുടിക്കുക. ശ്വസന വ്യായാമങ്ങൾ ചെയ്യുക. ഇഞ്ചിയും ചെറുനാരങ്ങ പീസും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. തേനും മഞ്ഞപ്പൊടിയും നാരങ്ങനീരും ചേർത്ത മിശ്രിതം എന്നും രാവിലെ ഒരു സ്പൂൺ കഴിക്കുക. തണുത്ത പാനീയങ്ങൾ പാടെ ഒഴിവാക്കുക.
ഇത് സ്ഥിരം പതിവാക്കുന്നവർക്ക് പ്രതിരോധശേഷി വർദ്ധിക്കുന്നതിനാൽ കോവിഡ് പിടിപെടാനും സാദ്ധ്യതയില്ലെന്ന് കൂടി ഓർക്കുക.
തമ്പുരാനോട് ഉള്ളുരുകി പ്രാർത്ഥിക്കുക.
ഇൻശാ അല്ലാഹ് വൈകാതെ നെഗറ്റീവ് ആകും. ഭയപ്പെടണ്ട, ദുഃഖിക്കണ്ട, ടെൻഷൻ ഒട്ടും വേണ്ട. പോസിറ്റീവ് ആയവരുടെ മരണങ്ങളിൽ കൂടുതലും ടെൻഷനടിച്ചും മറ്റ് രോഗങ്ങൾ മൂലവുമാണ് സംഭവിക്കുന്നത്. നിങ്ങളുടെ അറിവിൽ പോസിറ്റീവ് ലക്ഷണങ്ങളുള്ളവരെ വിളിച്ച് ആശ്വസിപ്പിക്കുകയും ഈ വിവരം കൈമാറുകയും ചെയ്യുക.
ധൈര്യം കൈവിടാതെ സൂക്ഷിക്കുക.
0 comments:
Post a Comment