Breaking News
Loading...
Sunday, February 1, 2015

Mosquitoes loves someone not all why..?



കുറെ കാലം എന്നെ അലട്ടിയിരുന്ന  ചോദ്യമായിരുന്നു അത് , കൊതുക് ചിലരോട്  കൂടുതൽ സ്നേഹം കനികുന്നുണ്ടോ എന്ന് . കൂടുതൽ അറിയാൻ  ശ്രെമിച്ചു നോക്കി.

ചില കാരണങ്ങൾ കൊതുകുകൾക്ക് കൂടുതൽ താല്പര്യം ഉള്ളതാണ് .

പ്രധാനമായ ഒരു കാരണം വൃത്തി തന്നെ ആണ്. വിയർപ് ഗന്ധം കൊതുകിനെ കൂടുതൽ അകര്ഷികുന്നു , സോപ്പ് ഉപയോകികാത്തത്,സുഗന്ഥ വ്യഞ്ജനങ്ങൾ ഉപയോകികതത് എല്ലാം ആകാം കൂട്ടും. കൂടുതൽ ഈർപമർന്ന ചുറ്റുപാടുകളും ചൂടും കൊതുകിനു പ്രിയപെട്ടവ തന്നെ .

കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള കൊതുകിനെ ആകര്ഷികും എന്ന് പറയുന്നു , അത് പോലെ കൂടുതൽ ഉച്ച ശ്വാസം ചെയ്യുന്നതും ചലിച്ചു കൊണ്ടിരികുന്നതും കൊതുകിനെ അകര്ഷികുന്നത് തന്നെ .

ബ്ലഡ്‌ ഗ്രൂപും , cholesterol ,  സ്റ്റിറോയിഡുകൾ എന്നിവയും കൊതുകിനെ ആകര്ഷികും,  ഓ ഗ്രൂപ്പുകൾ കൊതുകിനു പ്രിയപെട്ടവയാണ് എന്ന് പറയപെടുന്നു എ , ബി ഗ്രൂപ്പുകൾ പ്രിയം കുറയും എന്നും .

uric ആസിഡ് പോലുള്ള ആസിഡുകൾ കൊതുകിനു പ്രിയം കൂട്ടും എന്ന് പറയപെടുന്നു, അത് പോലെ ബിയറും .

അപ്പൊ ഇനി ഒന്ന് പരീക്ഷിച്ചു നൊകിയാലൊ എങ്ങനെ കൊതുക് കടി കൊള്ളാതെ രക്ഷപെടാം എന്ന .

www.malabarfriends.com

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger