ഇനി GPS ഉം ഇന്ത്യക്ക് സ്വന്തം , ചരിത്രം കുറിക്കാൻ ഇന്ത്യ ഒരുങ്ങുന്നു

ഇന്ത്യയുടെ ഗതി നിര്‍ണയ ഉപഗ്രഹമായ IRNSS 1 Bയെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. PSLV C24 ഉപയോഗിച്ച് വെള്ളിയാഴ്ച് ആയിരിക്കും വിക്ഷേപണം . പതിവിനു വിപരീതമായി 58 മണിക്കൂർ 30 മിനുട്ട് കൌണ്ട് ഡൌണ്‍ ആണ് IRNSS നു വേണ്ടി ഉള്ളത്. സാദാരണ 53 മണികൂര് കൌണ്ട് ഡൌണ്‍ ആഉ ഉണ്ടാവാറുള്ളത് .കൌണ്ട് ഡൌണ്‍ വര്ധിപ്പികുന്നതിലൂടെ വേണ്ടത്ര ഇടവേള ലഭ്യമാകും .
ഇതോടെ American ആദിപത്യതിലുള്ള GPS സ്യ്സ്റ്റെതിനു ഇന്ത്യ ബദൽ ആയിരിക്കുന്നു .ഈ വർഷം തന്നെ 2 ഗതി നിര്‍ണയ ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇതോടെ രാജ്യത്തിന് സ്വന്തമായ ഗതിനിര്‍ണയ സംവിധാനം നിലവില്‍ വരും.
www.malabarfriends.com

0 comments:
Post a Comment