കുവൈത്ത് : എട്ട് മലയാളികള്‍ കൂടി തിരികെയെത്തി
ന്യൂഡല്‍ഹി: കുവൈത്ത് സ്വദേശിവത്കരണത്തിന്റെ ഭാഗമായി എട്ട് മലയാളികള്‍ അടക്കം 40 പേര്‍ ഇന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തി.
കുവൈത്തില്‍ നിന്നും രണ്ട് വിമാനങ്ങളിലായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. കയറ്റി അയക്കപ്പെടുന്നവര്‍ക്ക് യാത്രചെലവിനായി 20 ദിനാര്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.
ഒരാഴ്ചക്കിടെ ഡല്‍ഹിയില്‍ മടങ്ങിയെത്തുന്ന എട്ടാമത്തെ സംഘമാണിത്
.
0 comments:
Post a Comment