Breaking News
Loading...
Monday, May 20, 2013

malayala samskaram marikunnu

                              ഒരു നിമിഷം






by Shafeeka
                                                            

                                                                                         ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് പിശാചിന്റെ നാടായി  മാറികൊണ്ടിരിക്കുന്നു. ബുദ്ധികൊണ്ടും സാക്ഷരത കൊണ്ടും മറ്റു മികച്ച കഴിവുകൾ കൊണ്ടും അഭിമാനമായിരുന്ന മലയാളികളും മലയാള സംസ്കാരവും നമുക്ക് നഷ്ടപെട്ടുകൊണ്ടിരികുന്നു. ഇന്ന് പത്രമാധ്യമങ്ങളിൽ കേട്ടാൽ അറകുന്നതും നെട്ടിപിക്കുന്നധുമായ സംഭവങ്ങൾ ആണ് നാം ദിവസേന കേട്ടുകൊണ്ടിരികുന്നു.എത്ര എത്ര മനുഷ്യ ജീവിതങ്ങൾ ആണ് നമുക്ക് നഷ്ടപെട്ടത് .
പലരും നാളെയുടെ നമ്മുടെ മുതൽകൂട്ട്. പല രീതിയിൽ കേരളം ഇതിനെയോകെ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇന്നും ഇത്തരം അക്രമങ്ങൾ തുടർന്ന് വരുന്നു. പ്രവാസി മലയാളികൾ പോലും ഇന്ന് നാട്ടിലേക് വരാൻ ഇഷ്ടപെടുന്നില്ല. ഉയര്ന്ന പഠനത്തിനായി മക്കളെ ദൂരേക് പറഞ്ഞയകാൻ മതാപിതാകൾ ഭയകുന്നു.
                   കൃത്യമായ നിയമനടപടികൾ ആണ് ഇന്ന് നമ്മുട നാടിനു വേണ്ടത്. കാര്യത്തിൽ നമ്മൾ അറഭു നാടുകളിലെ ശിക്ഷവിധികൾ അനുകരികേണ്ട കാലം അധിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. കനത്ത ശിക്ഷ ഇല്ലാത്തതും നിയമങ്ങളിൽ സ്വാതീനം ചെലുത്താൻ കഴിയുന്നതും കൊണ്ടാണ്  ഇത്തരം നീജന്മാർ ഇന്നും സമൂഹത്തിൽ സുഖമായിജീവിക്കുന്നത്.
          ഇതിന്റെയെല്ലാം മറ്റൊരു കാരണം മദ്യത്തിന്റെയും ലഹരിയുടെയും അമിതമായ ഉപയോകമാണ്.പല ചർച്ചകളിലും ഇതിനെ കുറിച്ച് പരാമര്ഷിക്കാപെടുന്നില്ല. ഇതിന് ചെറുതായ ഒരു പരിഹാരമെങ്കിലും കാണാൻ കഴിഞ്ഞാൽ ഇത്തരം ഹീന പ്രവർത്തികൾക്ക് കുറെ ഏറെ അറുതി വരുതാനാകും.
              രക്ക്തബന്ധങ്ങൽകുപോലും വില നഷ്ടപെട്ടുണ്ടിരികുന്ന സമൂഹത്തിലെ ഇത്തരം കൊടുക്രൂരതകൾ ശമിപിക്കാൻ നമ്മുടെ ഒരു വിരൽതുമ്പുകൾ മതിയാവില്ലായിരിക്കാം എങ്കിലും സന്തേശങ്ങൾ കുറച്ചെങ്കിലും നാം വഴി വ്യാപിപ്പിക്കാൻ കഴിഞ്ഞാൽ അത് മൂലം ഒരാളുടെ മനസ്സെങ്കിലും ഉണർത്താൻ കഴിഞ്ഞാൽ അതും നമുക്ക് നമ്മുടെ നാടിനു വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ലേ.......
               അതോടൊപ്പം പിശാചിന്റെ പിടിയിൽ അകപെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ നാടിനെ രക്ക്ഷിക്കാൻ  ദൈവത്തോട് പ്രാർത്ഥിക്കാം....... 
          
          






Plz share it……if u agree with me..
 By Shafee..

0 comments:

Post a Comment

Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger