ശ്രുതി വേശ്യയായി, ബോളിവുഡില്‍ ഇനിയാരും ഇവള്ക്കൊപ്പമെത്താമെന്ന് നോക്കേണ്ട

കമലഹാസന്റെ പൊന്നോമനപ്പുത്രി ബോളിവുഡിനെ കാല്ക്കീഴിലാക്കാന് രണ്ടും കല്പിച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഡിഡേ എന്ന തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തില്‍ യുവ മനസുകളില്‍ തീപടര്‍ത്താന്‍ പോന്ന രൂപഭാവങ്ങളുളള ഒരു വേശ്യാ കഥാപാത്രമായാണ് ശ്രുതി എത്തുന്നത്.കറാച്ചി സ്വദേശിനിയായ സുരയ്യ എന്ന വേശ്യയുടെ വേഷത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ ചിത്രത്തില്‍ ശ്രുതി കാഴ്ച വച്ചിരിക്കുന്നതെന്നാണ് മുംബൈ റിപ്പോര്‍ട്ടുകള്‍. നിഖില്‍ അഡ്വാനി സംവിധാനം ചെയ്യുന്ന ഡിഡേയില് അര്ജ്ജുന് രാംപാലാണ് നായകന്. ഒരു റോ ഏജന്റായാണ് അര്ജ്ജുന് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. യാദൃശ്ചികമായി അയാള്‍ ശ്രുതി അവതരിപ്പിക്കുന്ന വേശ്യയുമായി ഗാഢപ്രണയത്തിലാകുന്നു.
പ്രണയം തീവ്രമായി പുരോഗമിക്കുന്നതിനിടെ അയാളെ ഇന്ത്യയിലേക്ക് മടക്കി വിളിക്കുകയാണ് അധികാരികള്‍. ശ്രുതി ഹാസനും അര്ജ്ജുന് രാംപാലും പരിസരം മറന്ന് പരസ്പരം ഇഴുകിച്ചേര്‍ന്നഭിനയിച്ച 'ലവ് മേക്കിംഗ്' രംഗങ്ങള്‍ ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണത്രെ. ഏതായാലും ഈ ചിത്രത്തിലെ പ്രകടനത്തോടെ മറ്റ് ബോളിവുഡ് ഹോട്ടികളെ ശ്രുതിഹാസന് ബഹുദൂരം പിന്നിലാക്കുമെന്നാണ് ഹിന്ദി സിനാമാ ലോകത്തെ ശ്രുതി.റിഷി കപൂര്‍, ഇര്ഫാന് ഖാന്, ഹുമ ഖുറേഷി, നാസര്‍ തുടങ്ങിയവരാണ് ഡിഡേയിലെ മറ്റ് പ്രമുഖ താരങ്ങള്‍. റിഷി കപൂര്‍ കുപ്രസിദ്ധ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം ആയാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ശങ്കര്‍ എഹ്സാന്‍ മലായിയാണ് ഈ ആക്ഷന്‍ ത്രില്ലറിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡാര് മോഷന്‍ പിക്ച്ചേഴ്സും എമ്മൈ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 19 ന് ഡിഡേ തീയേറ്ററുകളിലെത്തും.

0 comments:
Post a Comment