തിരിച്ചു കിട്ടാത്ത ബാല്യത്തിന്റെ സുന്ദരമായ ഓര്മ്മയിലൂടെ  ഇങ്ങനെയും ഒരു സുഖമുള്ള ഓര്മ്മ.. മലയാളികള്ക്ക് മാത്രം അഭിമാനിക്കാം  ഈ ടീച്ചറുടെ ഒരു കാര്യം, ഇത്രയും എന്നെ കഷ്ടപ്പെടുത്തണമായിരുന്നോ ?  പണ്ട് എന്റെടുത്തു വരാന്‍ മടി , ഇന്ന് നിങ്ങള്ക്ക് മനസിലായില്ലേ , ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നുന്ന്  ആരോടും പറയല്ലേ , ഞാന്‍ ഉറങ്ങുമ്പോള്‍ ടീച്ചര്‍ എന്നെ ഉണര്‍ത്താന്‍ ഉപയോഗിക്കുന്ന സാധനമാ  കാറ് കൂടി.. ഇന്ന് നേരത്തെ പോവാല്ലോ... ടീച്ചറെ ഞാന്‍.... കുടയെടുത്തിട്ടില്ല...  ബാല്യത്തിന്റെ വിവിധ നിറങ്ങള്‍... ഇനി ഉണ്ടോ ഇങ്ങനെ ഒരു ജീവിതം  മഴയും വെയിലുമല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ നമ്മളെ തോല്പ്പിക്കാന്‍...എന്നാലും  നമ്മുടെ കുസൃതിയുടെ സുന്ദരമായ മറ്റൊരു മുഖം... എത്ര ഉന്നതിയില്‍ എത്തിയാലും മറക്കുമോ നമ്മള്‍.. ഈ അമ്മക്ക് നമ്മള്‍ എല്ലാം തുല്യര്‍..  ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന ഈ തിരുമുറ്റത്ത് അല്പനേരം  തിരികെ തരുമോ പോപ്പോയ ബാല്യം  ഊഞ്ഞാല്.ഊഞ്ഞാല്. ഉണ്ണി പിറന്നാലും ഓണം പിറന്നാലും ഊഞ്ഞാല്  ഇങ്ങനെയും ചില സുന്ദരിമാര്  ഈ അമ്മ ഇതെവിടെ പോയെതാ...  ഈ അമ്മ ഇതെവിടെ പോയെതാ...  ഇതിനു ലൈസെന്സും വേണ്ടാ ഹെല്മെറ്റും വേണ്ടാ.. |
0 comments:
Post a Comment