Breaking News
Loading...

Malabar Friends Welcomes you

Malabar Friends helps you to connect and share with the people in your life.. visit today www.malabarfriends.com
  • Recent News
  • Recent Games
  • Tech Review

Recent Post

Wednesday, September 9, 2020
ചിന്തകൾ 01

ചിന്തകൾ 01



 *സന്തോഷ പൂർവ്വം*

----------------------------------------------------------- 

🌸 കാക്കക്കൂട്ടം ആ പരുന്തിനെ  ക്രൂരമായി ആക്രമിക്കുന്നുണ്ടായിരുന്നു. രക്ഷനേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ പരുന്ത് അതിൻ്റെ കൈവശമുണ്ടായിbരുന്ന ആ ചത്ത മീനിനെ താഴെയിട്ടു കളഞ്ഞു.  കാക്കകളെല്ലാം കൂടി ആ  മീനിൻ്റെ പുറകേ പോയി. ഇത് കണ്ടു കൊണ്ടിരുന്ന  കൂട്ടുകാരനോട് പരുന്ത് പറഞ്ഞു, ആ ചത്ത മത്സ്യമാണ് എല്ലാത്തിനും കാരണം! അപ്പോൾ സുഹൃത്ത് പറഞ്ഞു, ചത്ത മത്സ്യമല്ല, "ചത്ത മത്സൃത്തെ നീ ചുമന്നതാണ് പ്രശ്നമായത്. !!"


🌸അതെ, ഒരാളുടെ ജീവിതം എന്നത് " അയാൾ എന്തു ചുമക്കുന്നു എന്നതിനെയത്രേ ആശ്രയിച്ചിരിക്കുന്നത് .! "

ചതിയും വഞ്ചനയും പ്രതികാരവും ചുമന്നു നടക്കുന്നവന് ജീവിതത്തിൽ ശാന്തി ലഭിക്കുമോ ?                     

       *ശുഭദിനം നേരുന്നു*,


    

Sunday, June 21, 2020
ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ തി​രി​ച്ചു​വ​രാം

ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ തി​രി​ച്ചു​വ​രാം




ദു​ബൈ: യു.​എ.​ഇ​യി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ന്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്കു​ണ്ടാ​യി​രുന്ന ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങി​യ​താ​യി യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​​ല്‍ ജ​ന​റ​ല്‍ വി​പു​ല്‍ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​മി​​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​നും എ​യ​ര്‍​ലൈ​ന്‍​സു​ക​ള്‍​ക്കും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ വി​സ​ക​ള്‍​ക്കും ഡി​സം​ബ​ര്‍ വ​രെ കാ​ലാ​വ​ധി​യു​ണ്ടെ​ന്ന്​ യു.​എ.​ഇ അ​റി​യി​ച്ച​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ട​സ്സ​മു​ണ്ടാ​വി​ല്ല. വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​റു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ത​ട​സ്സ​മു​ണ്ടാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. റ​സി​ഡ​ന്‍​റ്​ വി​സ​ക്കാ​ര്‍​ക്ക് തി​രി​ച്ചു​വ​ര​വി​ന്​​ അ​പേ​ക്ഷ ന​ല്‍​കാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മൂ​ന്നു​മാ​സം വി​സ കാ​ലാ​വ​ധി ബാ​ക്കി​യു​ള്ള​വ​ര്‍​ക്ക്​ മാ​ത്ര​മേ വി​ദേ​ശ​ത്തേ​ക്ക്​ മ​ട​ങ്ങാ​ന്‍ ക​ഴി​യൂ​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്‌​ ഇ​ന്ത്യ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​​​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​വും എ​യ​ര്‍​ലൈ​ന്‍​സു​ക​ളും യാ​ത്ര​ക്കാ​ര്‍​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. മാ​ര്‍​ച്ച്‌​ ഒ​ന്നി​നു​ശേ​ഷം കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സ​യു​ള്ള​വ​ര്‍​ക്ക്​ യു.​എ.​ഇ ഡി​സം​ബ​ര്‍ വ​രെ വി​സ നീ​ട്ടി ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും കൂ​ട്ടാ​ക്കാ​ന്‍ ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​ത്​ വി​വാ​ദ​മാ​യ​തോ​ടെയാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്ക്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അ​പേ​ക്ഷി​ക്കേ​ണ്ട​ത്​ എ​ങ്ങ​നെ
തി​രി​ച്ചെ​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റാ​യ smartservices.ica.gov.ae വ​ഴി​യാ​ണ്​ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. റ​സി​ഡ​ന്‍​റ്​ വി​സ​ക്കാ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ അ​പേ​ക്ഷി​ക്കാ​ന്‍ യോ​ഗ്യ​ത. ഇ​തി​നാ​യി വി​സ​യു​ടെ കോ​പ്പി, പാ​സ്​​പോ​ര്‍​ട്ടി​​​െന്‍റ കോ​പ്പി, യു.​എ.​ഇ സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്​​ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ എ​ന്നി​വ വേ​ണം. മാ​ര്‍​ച്ച്‌​ ഒ​ന്നി​നു​ശേ​ഷം വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.
Saturday, June 20, 2020
പ്രവാസികളെ പുച്ചിച്‌ തള്ളുന്നവർക്ക്

പ്രവാസികളെ പുച്ചിച്‌ തള്ളുന്നവർക്ക്












ആണ്ടിലൊരു കുപ്പായം എടുത്തിരുന്ന കാലം ഉണ്ടായിരുന്നു നമ്മൾ മലയാളികൾക്ക്..!
ഓർമ്മയുണ്ടോ എന്നറിയില്ല..! 
ഒരു റോൾ കുപ്പായശീല..!
അളിയനും അനിയനും അമ്മാവനും പിന്നെ അവരുടെ കുട്ട്യാൾക്കും അളവ് നോക്കി മുറിച്ചു കൊടുത്ത എൺപതുകളും തൊണ്ണൂറുകളും..!
പ്രവാസത്തിന്റെ തുടക്കം അതിനും ഒന്നോ രണ്ടോ പതിറ്റാണ്ട് മുമ്പാണങ്കിലും ചെറിയ വെളിച്ചം വെച്ച് തുടങ്ങിയത് അവിടെ നിന്നാണ്..!
നാട്ടിൽ ചുരുക്കം ചില ഗൾഫുകാർ..!
അവരെ എയർപോർട്ടിൽ കൊണ്ടാക്കാനും കൊണ്ട് വരാനും ഒക്കെ രണ്ടോ മൂന്നോ ജീപ്പ് ആളുകൾ പോയിരുന്ന കാലം...!

അങ്ങനെ തുടങ്ങിയതാണ് പ്രവാസത്തിന്റെ കഥകൾ..!
കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ അറിവുകളിൽ നിന്ന് ചിലത് പറയാം..!
പിന്നീട് അങ്ങോട്ട്‌ കാലവും ലോകവും വേഗം ഓടിത്തമർക്കുക ആയിരുന്നു..!

മരുഭൂമിയിലെ ആ മരുപ്പച്ചയിൽ നിന്നാണ് പിന്നീട് നമ്മുടെ നാട് കഞ്ഞിയിൽ നിന്ന് പതിയെ ചോറിലേക്ക് വന്നത്..!
പിന്നെ രണ്ട് കൂട്ടാനും കറിയും..!
പിന്നെ രണ്ട് കറിയും കുറെ കൂട്ടാനും..!

കുത്തിഞ്ഞാണത്തിൽ ഒരു കഷ്ണം ഇറച്ചിയും പിന്നെ പീസില്ലാത്ത ചോറും കഴിച്ച് തുടങ്ങിയ കല്യാണ ആഘോഷങ്ങൾ മാറി മറിഞ്ഞത് നമുക്ക് തന്നെ ഓർമ്മയിൽ ഉണ്ടാവണം എന്നില്ല..!

ഇന്ന് രണ്ടോ മൂന്നോ ബിരിയാണികൾ..!
മന്തിയും കബ്സയും പിന്നെ കുഴിമന്തിയും..!
സൽക്കാരം ആണെങ്കിൽ പേര് പോലും അറിയാത്ത വിഭവങ്ങളുടെ നീണ്ട നിര..!

ഭക്ഷണവും വസ്ത്രവും മാത്രമല്ല..!
എല്ലാം മാറി..!
വീടും വിദ്യാഭ്യാസവും വിജ്ഞാനവും..!
നാടും നഗരവും റോഡും പാലങ്ങളും..!

കാലത്തിനൊപ്പം മാറി എന്ന് നമുക്ക് വേണെങ്കിൽ പറയാം..!
എന്നാൽ ഇന്ത്യയിലെ 28 സംസ്ഥാങ്ങളിൽ മാറാത്ത മാറ്റം കേരളത്തിൽ മാത്രം മാറിയെങ്കിൽ അത്‌ കാലത്തിനൊപ്പം അങ്ങനെ തനിയെ മറിയത് അല്ല..!

അവിടെയാണ് പ്രവാസത്തിന്റെ കഥ പറയേണ്ടി വരിക..!
എല്ലാം ഒരു യാദർശ്ചികം എന്നൊക്ക തോന്നുന്നു എങ്കിലും അറബ് നാട്ടിലെ പൊന്നും പണവും തന്നെയാണ് കേരളം എന്ന ഈ കൊച്ചു നാടിനെ പൊന്നാക്കിയത്..!!

ഇപ്പോൾ ഇത് എഴുതിയത് ചിലർക്ക് എങ്കിലും പ്രവാസി ഒരു ഭാരം ആയി തോന്നുന്നു എന്ന് കണ്ടപ്പോൾ ആണ്..!

നാട്ടിൽ സ്ഥിര താമസം ഉള്ള ചില വിരുതൻമാർ ചോദിക്കും..!

പ്രവാസി ഗൾഫിൽ പോയത് കൊണ്ട് അവനും അവന്റെ കുടുംബത്തിനും അല്ലെ മെച്ചം എന്ന്..? 

എന്നാൽ ഇനി എഴുതുന്ന വരികൾ നിങ്ങൾ രണ്ട് വട്ടം വായിക്കണം..!

പ്രവാസി 50 ലക്ഷത്തിന്റെ വീട് വെച്ചാലേ ആ 50 ലക്ഷം പല കുടുംബങ്ങളിലേക്കും എത്തുകയൊള്ളു..!
കല്ല്, മണൽ,മെറ്റൽ കമ്പി മുതൽ തുടങ്ങി..!
സാധാരണ LED ബൾബ് മുതൽ ആഡംബര വെളിച്ചം വരെ വാങ്ങി വീട് വെക്കുമ്പോൾ ആണ് കച്ചവടങ്ങൾ നടക്കുന്നത്..!

ഇതിന്റെ എല്ലാം കച്ചവടക്കാർ..!
ഈ സ്ഥാപങ്ങളിലെ ജോലിക്കാർ..!
വീട് പണി ചെയ്യുന്ന ആശാരി മേസരി മുതൽ ഇലക്ട്രീഷൻ പ്ലംബർ തുടങ്ങിയ ജോലിക്കാർ..! അങ്ങനെ നേരിട്ടും അല്ലാതെയും ആയ ഇവരുടെയെല്ലാം കുടുംബങ്ങളിൽ അടുപ്പ് പുകയുന്നത് പ്രവാസി ഗൾഫിൽ നിന്ന് കൊണ്ട് വന്ന പണം ആണ്..!

ഇങ്ങനെയാണ് സാധാരക്കാരുടെ കയ്യിൽ പണം എത്തുന്നത്..!
ഇങ്ങനെ സാധാരക്കാരുടെ കയ്യിൽ പണം എത്തിയാൽ ആണ് നാട്ടിലെ മറ്റു കച്ചവടക്കാർക്കും വരുമാനം ഉണ്ടാവുന്നത്..!

അത് പോലേ മറ്റു പ്രോജക്റ്റുകൾ.ബഹുനില കെട്ടിടങ്ങൾ. മനോഹരമായ പള്ളികൾ.അമ്പലങ്ങൾ.മറ്റു സ്ഥാപനങ്ങൾ ഇവയെല്ലാം ഉയർന്നു പൊങ്ങുമ്പോൾ ആണ് നാട്ടിൽ ഉള്ളവർക്ക് ജോലിയും കൂലിയും ഉണ്ടാവുക..!!

പിന്നെ കല്യാണങ്ങൾ.. സൽക്കാരങ്ങൾ.ആഘോഷങ്ങൾ.. അങ്ങനെ..അങ്ങനെ..!!

അല്ലാതെ പ്രവാസി ലക്ഷങ്ങൾ സമ്പാദിച്ചു ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ്റ് ഇടുകയല്ല ചെയ്യുന്നത്..!!

ഗൾഫുകാരൻ ചീഞ്ഞ് വളമായിട്ട് തന്നെയാണ് നാട്ടിലെ ചെറുതും വലുതുമായ സംഭരംഭങ്ങൾ ഉയർന്നു പൊങ്ങിയത്..!

കൊറോണ വന്നപ്പോൾ  നിങ്ങളിൽ ചിലർ ഐത്തം കല്പിച്ചത് പ്രവാസി എന്ന ഒരു വ്യക്തിയോട് മാത്രം അല്ല..!
നാടിനെ നാടാക്കിയ കേരളത്തിന്റെ അന്നദാതാക്കളായ ഒരു സമൂഹത്തെയാണ്..!!

അന്നം നൽകുന്ന അറബ് നാടുകൾ തളരുകയില്ല..!
കാരണം ഈ നാടും ഇവിടത്തെ ഭരണാധികാരികളും അത്രമേൽ പുണ്യം ചെയ്തവർ ആണ്..!!
മറക്കാതിരിക്കുക..!!
ഇവരുടെ മനസും ഇവരുടെ സംസ്കാരവും ആണ് ഇന്ന് കാണുന്ന കേരളത്തിന്റെ തിളക്കവും മിനുക്കവും കൂട്ടിയത്..!

കള്ള് കച്ചവടത്തിന്റെ നികുതി അല്ലാതെ എന്ത് വരുമാനമാർഗമാണ് കേരള സർക്കാരിന് സ്ഥിരവരുമാനം എന്ന് പറയാൻ ഉള്ളത്..?

ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ ഓടി വരുമാനം നൽകുന്നുണ്ടോ ഈ നാടിന്..? 

കൊറോണ അകലും..
കോവിഡ് പോസിറ്റിവും മനസ്സ് നെഗറ്റീവും എന്നുള്ള പ്രവാസിയുടെ സ്റ്റാറ്റസ് മാറും..!!

ദ്രോഹിക്കുന്നവരെ..!
കാലം നിങ്ങൾക്കോ നിങ്ങളുടെ വരും തലമുറക്കോ എങ്കിലും മറുപടി നൽകും..!!
ചരിത്രം അങ്ങനെയാണ് പരിസമാപ്തി അടങ്ങുക.!!
#copied 
Sunday, May 31, 2020
ഇനി കൊറോണ COVID-19 എങ്ങാൻ വന്നാൽ എന്ത്ചെയ്യണം

ഇനി കൊറോണ COVID-19 എങ്ങാൻ വന്നാൽ എന്ത്ചെയ്യണം



ഇനി കൊറോണ എങ്ങാനും വന്നാൽ എന്താ ഉടനെ ചെയേണ്ടത്... എല്ലാവർക്കും ഉള്ള സംശയം ആണ്.  കാരണം പെട്ടെന്നൊന്നും ഹോസ്പിറ്റലിൽ പോകാനോ മറ്റു ട്രീറ്റ്മെന്റ് കിട്ടാനോ ഇപ്പൊ സാദ്യതകൾ ഇല്ല...  ചില പൊടികൈകൾ പല ഗ്രൂപുകളിൽ നിന്ന് കിട്ടിയതാണ് ചുവടെ,  പരീക്ഷിക്കുന്ന എല്ലാവരും സ്വന്തം ഉത്തരവാദിത്തത്തിലും കൂടുതൽ അന്വഷിച്ചും ചെയ്യേണ്ടതാണ്. 

---------==========-----
      ടെൻഷൻ അടിക്കാതിരിക്കാൻ പറയുക . എഗ്ഗ് ഒന്ന് ഡെയിലി കഴിക്കുക ...ചെറിയ വ്യായാമം ചെയ്യുക .
     കരിംചീരകം ,ചുക്ക് ,കുരുമുളക് ഇവ ഇട്ട വെള്ളം നന്നായി തിളപ്പിച്ച്‌  പകുതി വറ്റിച്ചു ഫ്‌ളാസ്‌കിൽ ആക്കി ഇടക്കിടക്ക് ചൂടോടെ കുടിക്കുക . 
     ടെൻഷൻ അടിച്ചാൽ മറ്റു ഹോർമോൺ പ്രൊഡൂസ് ആയി വിപരീത ഫലം ഉണ്ടാകുകയും  റിക്കവറി വൈകുകയും ചെയ്യും എന്നാണ് കേട്ടറിവ്


......

കരിം ഞ്ജീരകം ചെറുനാരങ്ങ ഇഞ്ചി. എന്നിവ തിളപ്പിച്ച്‌ കുടിക്കുക. കൂടാതെ അബുദാബിയിൽ കൊറോണ ബാധിച്ച ആൾക്കാരോട് പറഞ്ഞത് മഞ്ഞൾ പൊടി ചൂട് വെള്ളത്തിൽ ഇട്ട് കുടിക്കുക. മൈദ ഫുഡ്‌ പാടെ ഒഴിവാക്കുക. പിന്നെ ഒരഞ്ചു കഴിക്കുക. നന്നായിട്ട് ഫുഡ്‌ കഴിക്കുക

....... 
ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ച, കൊറോണ രോഗികൾ നൽകുന്ന  വിവരങ്ങൾ

 1. വിറ്റാമിൻ സി -1000 mg.  
     കഴിക്കുക 
 
 2. വിറ്റാമിൻ ഡി കഴിക്കുക

 3. 10 : A M - ന് മുമ്പുള്ള   
      സൂര്യപ്രകാശവും
      05 : PM ന് ശേഷമുള്ള 
      സൂര്യപ്രകാശവും
      30 മിനിറ്റ് ഏൽക്കുക. 
 
4.  ദിവസേന ഒരു മുട്ട 
     കഴിക്കുക. 
 
5.  8 മണിക്കൂർ നേരം  
      ഉറങ്ങുക. 

 6. ദിവസവും 2 ലിറ്റർ വെള്ളം 
     കുടിക്കുക, 

7.  ഓരോ ഭക്ഷണവും ചെറു 
     ചൂടോടെ മാത്രം 
     കഴിക്കുക.

8.  ഒരു കാരണവശാലും 
     തണുത്ത വെള്ളം 
     കുടിക്കരുത്. 

9. പഴകിയ ഭക്ഷണം 
    കഴിക്കരുത്, 
 
10. കൈകൾ ഭക്ഷണത്തിനു 
       മുമ്പ് സോപ്പ് ഉപയോഗിച്ച് 
       20 സെക്കന്റ്‌ കഴുകുക.. 

      ഇതാണ്  ഞങ്ങൾ 
      ആശുപത്രിയിൽ 
      ചെയ്തിരുന്നത് 

    കൊറോണ  വൈറസിന്റെ 
    പി.എച്ച് മൂല്യം
    5.5 മുതൽ 8.5   
    വരെയാണ്. . 

  കൊറോണ വൈറസിനെ 
  പരാജയപ്പെടുത്താൻ  
  നമ്മൾ ചെയ്യേണ്ടത്, 

  വൈറസിന്റെ പി എച്ച് 
  നിലയ്ക്ക് മുകളിലുള്ള 
   കൂടുതൽ ക്ഷാര  
  ഭക്ഷണങ്ങൾ കഴിക്കുക 
  എന്നതാണ്.

          അവയിൽ ചിലത്:

 🍋  നാരങ്ങ - 9.9 പി.എച്ച്
 
🥑  അവോക്കാഡോസ് - 
       15.6 പി.എച്ച്
 
🥬  വെളുത്തുള്ളി - 13.2 
        പി എച്ച് 
 
🥭  മാമ്പഴം - 8.7 പിഎച്ച്
 
🌰  ടാംഗറിൻ - 8.5 പിഎച്ച്
 
🍍  പൈനാപ്പിൾ - 12.7 
       പി.എച്ച്

🍈  ഡാൻഡെലിയോൺ - 
        22.7 പി.എച്ച്
 
🍊  ഓറഞ്ച് - 9.2 പി.എച്ച്

    നിങ്ങളിൽ ഒരു കൊറോണ 
     വൈറസ് ഉണ്ടെന്ന്  
    എങ്ങനെ അറിയാം ?

 1. തൊണ്ടയിൽ ചൊറിച്ചിൽ 
      അനുഭവപ്പെടുക, 

 2. തൊണ്ട വരണ്ട പോലെ 
     തോന്നുക, 
 
3. തുടർച്ചയായ വരണ്ട ചുമ 
    അനുഭവപ്പെടുക, 
 
4. ഉയർന്ന താപനില,
 
5. ശ്വാസം മുട്ടൽ ഉണ്ടാവുക, 
 
6. ഗന്ധവും രുചിയും 
    നഷ്ടപ്പെടുക, 

ഇവയിൽ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്യുക, 

ചെറുനാരങ്ങ ഇട്ട  ചൂട്  വെള്ളം  ഇടയ്ക്കിടെ  കുടിക്കുക.... 

ഈ വിവരങ്ങൾ നിങ്ങൾക്കായി സൂക്ഷിക്കരുത്. 

നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും  സുഹൃത്തുക്കൾക്കും പരമാവധി ഷെയർ ചെയ്യുക....  

ശ്രദ്ധാലുവായിരിക്കുക
ഭയമല്ല വേണ്ടത്,  മുൻകരുതൽ മതി....
......

#ടെൻഷനടിക്കണ്ട

കോവിഡ് പോസിറ്റീവ് ആയവരാരും പേടിക്കണ്ട.
ഇത് ഒരു മാരക രോഗമല്ലെന്നും ഇതിന് മരുന്നില്ലെന്നും ആദ്യമെ മനസ്സിലാക്കുക.
ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും പോസിറ്റീവ് ആയാലും റൂമിൽ തുടരാനാണ് ആവശ്യപ്പെടുന്നത്. അങ്ങിനെ ഉള്ളവർ ഭയപ്പെടാതെ താഴെ പറഞ്ഞ കാര്യങ്ങൾ ചെയ്യുക. കൂടെയുള്ളവരെ റൂമിൽ നിന്ന് മാറ്റുക. കൂടുതൽ സീരിയസ്  ആയവരെ മാത്രമെ മിക്കയിടത്തും ആംബുലൻസ് വന്ന് കൊണ്ടു് പോകുകയുള്ളു. സീരിയസ് ആകാതെ നോക്കേണ്ടത് നമ്മൾ തന്നെയാണ്.
 
ദിവസം ഈ രണ്ടു് മണിക്കൂർ ഇടവിട്ട് നന്നായി സ്റ്റീം ചെയ്യുക. ഇലക്ട്രിക് കെറ്റിലിൽ വെള്ളം ഒഴിച്ച് ചെയ്യുന്നതാണ് നല്ലത്. സ്റ്റിം ചെയ്യുമ്പോൾ കണ്ണിൽ കൂടുതൽ ചൂട് അടിക്കാതെ നോക്കുക. മൂക്ക് വഴി വലിച്ച് വായിലൂടെയും വായിലൂടെ വലിച്ച് മൂക്കിലൂടെയും വിടുക. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്‌ വളരെ ആശ്വാസം കിട്ടും.
 ചുക്ക് കാപ്പി പോലുള്ള ചൂട് പാനീയങ്ങൾ എപ്പോഴും കുടിക്കുക. ശ്വസന വ്യായാമങ്ങൾ ചെയ്യുക. ഇഞ്ചിയും ചെറുനാരങ്ങ പീസും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. തേനും മഞ്ഞപ്പൊടിയും നാരങ്ങനീരും ചേർത്ത മിശ്രിതം എന്നും രാവിലെ ഒരു സ്പൂൺ കഴിക്കുക. തണുത്ത പാനീയങ്ങൾ പാടെ ഒഴിവാക്കുക.
ഇത് സ്ഥിരം പതിവാക്കുന്നവർക്ക് പ്രതിരോധശേഷി വർദ്ധിക്കുന്നതിനാൽ കോവിഡ് പിടിപെടാനും സാദ്ധ്യതയില്ലെന്ന് കൂടി ഓർക്കുക.
തമ്പുരാനോട് ഉള്ളുരുകി പ്രാർത്ഥിക്കുക.
ഇൻശാ അല്ലാഹ് വൈകാതെ നെഗറ്റീവ് ആകും. ഭയപ്പെടണ്ട, ദുഃഖിക്കണ്ട, ടെൻഷൻ ഒട്ടും വേണ്ട. പോസിറ്റീവ് ആയവരുടെ മരണങ്ങളിൽ കൂടുതലും ടെൻഷനടിച്ചും മറ്റ് രോഗങ്ങൾ മൂലവുമാണ് സംഭവിക്കുന്നത്. നിങ്ങളുടെ അറിവിൽ പോസിറ്റീവ് ലക്ഷണങ്ങളുള്ളവരെ വിളിച്ച് ആശ്വസിപ്പിക്കുകയും  ഈ വിവരം കൈമാറുകയും ചെയ്യുക.
ധൈര്യം കൈവിടാതെ സൂക്ഷിക്കുക.

Sunday, April 5, 2020
Saturday, March 21, 2020
Most famous Bali sights

Most famous Bali sights


The 10 best things to do in Bali that you cannot miss can be found throughout Indonesia's 'magic island'. Traveling to Bali, you will visit countless temples, historical sites and beautiful natural attractions here. 

Tanah Lot Tabanan Temple 


famous for its unique offshore scenery and beautiful sunsets

Tanah Lot Temple is one of the most beautiful places in Bali , famous for its unique offshore scenery and beautiful sunset scenery. This is an ancient Hindu temple atop a striking rock between the blue seas and the murmuring waves. 
 
Tanah Lot Temple is one of Bali's most important landmarks

The on-shore area is dotted with smaller shrines that provide Balinese entertainment for guests, including restaurants, shops and cultural parks that perform regular dance performances.

The temple is located in the village of Beraban in the Tabanan Reserve, about 20 km northwest of Kuta and is included in most trips to the western and central parts of Bali.
 

Uluwatu Temple 


Uluwatu Temple or Pura Luhur Uluwatu, one of the six main temples considered the spiritual pillars of Bali, is famous for its excellent location, located on a high mountain peak about 70 meters above sea level. The temple attracts visitors by traditional Balinese architecture and ancient sculptures.

Uluwatu Temple or Pura Luhur Uluwatu

This temple also shares the beautiful sunsets like that of Tanah Lot Temple. Therefore, Pura Luhur Uluwatu is definitely one of the places to visit in Bali to enjoy the sunset, with views of the beautiful Indian Ocean and daily Kecak dance performances. 
 

Besakih Temple of East Bali 


Besakih Temple, known as Bali's Mother Temple for more than 1,000 years, is located at an altitude of 1,000m on the southwestern slope of Mount Agung. Besakih is a unique art complex that includes at least 86 temples, including Pura Penataran Agung and 18 other cities. 
 
Besakih Temple, known as Bali's Mother Temple for over 1,000 years

So, according to many Bali 's backpacking experience , Besakih is the largest and most sacred island of temples and is surrounded by rice fields, hills, mountains, streams and many other things. other.
 

Tegallalang Rice Terraces Ubud 


Tegallalang Rice Terraces in Ubud is famous for its beautiful views of Subak's rice fields.

The village of Tegallalang Rice Terraces in Ubud Indonesia is famous for the beautiful views of the rice fields related to Subak. Tegallalang is made up of the three most shared beautiful landscapes, the Ubud terraces, Pejeng and Campuhan villages. The terraces of Tegallalang provide a beautiful setting that spans the rice fields on the mountainside through the valley. 

The trail location is cool and airy and this is a popular place for tourists to stop and take photos

The trail location is cool and airy and this is a popular place for tourists to stop and take photos. Artists and nature lovers also enjoy the location, as there are many art eateries and cafes near their ceramic display.
 

Ubud Monkey Forest 


If you're wondering what to play in Ubud Bali , the Ubud Monkey Forest is a good idea. This place, called Padangtegal Sacred Monkey Forest, is one of Ubud's most famous attractions; a protected natural forest that is home to the gray-tailed macaque. The area is well preserved thanks to a community-based management program. 

Ubud Monkey Forest, also known as Padangtegal's Sacred Monkey Forest

Staying in the Ubud Town Center, within walking distance of the guest houses and resorts along the main roads of Jalan Hanoman, you will easily visit Jalan Monkey Forest. Besides watching funny monkeys in their natural habitat, swinging through tree canopies, wading along muddy roads or eating bananas, this place has a cool walkway along the paved road through a grape forest. 
 
Beautiful ancient temple with moss-covered guardian statues. According to the Indonesia travel guide , Ubud often chooses the Ubud Monkey Forest as a must-visit stop, combined with highlights such as the Ubud Royal Palace and the shopping through the extended Ubud Art Market, only 10 minutes drive away.
 

Ubud Art Market 


If you want to buy anything in Bali , do not forget to visit Ubud Art Market. This market, also known as "Pasar Seni Ubud", is opposite the Puri Saren Royal Ubud Palace and is open daily. Here you can find beautiful silk scarves, lightweight shirts, handmade woven bags, baskets or hats; statues, kites and many other crafts.
 
Ubud Art Market, called Pasar Seni Ubud,

Most of the goods found at Ubud Market are made in neighboring villages of Pengosekan, Tegallalang, Payangan and Peliatan. 
 

Mount Kintamani and Mount Batur


A volcano in Bali could be a highlight of your next trip to the highlands of Indonesia. Kintamani volcano or Batur mountain are quite popular places. The charming Mount Batur surrounds Lake Batur Caldera 13 km2 long. 
Kintamani volcano or Batur mountain are quite popular places. 
Adventure seekers who want to know what is good about Bali can take a winding road on the lake. This path will lead you to Toya Bungkah, Ulun Danu Batur Temple and a collection of hot springs. The Kintamani area consists of three main villages: Penelokan, Batur and Kintamani. 
  A volcano in Bali could be a highlight of your next trip to the highlands of Indonesia

In addition, there are several ancient Balin villages around Lake Batur, commonly known as Bali Aga village; Penelokan is famous as a vantage point in the southernmost part of the limestone crater. From here, you can enjoy sweeping views of the beautiful Bali volcano.
 

Bali Safari Park and Marine Park


Bali Safari & Marine Park will give you a fun day and is one of the island's most visited big animal parks opened in 2007. The park was founded by Taman Safari Indonesia, including 40 hectares of land during the Gianyar conference. 
 Bali Safari Park and Marine Park in Bali

It is home to over 60 species, all of which wander in large sieges that mimic their natural habitats. Riding on a bus is a safe way to visit animals, watch talented shows about charming elephants, see orangutans and watch sharks in the aquarium. Families traveling with children will have a blast together at nearby amusement parks and water.
 

Jatiluwih Rice Terraces Tabanan 


The fields of Jatiluwih cover the whole area of ​​a mountain village in Western Bali, best known for its fantastical and strange scenery. The area is one of the natural panoramas of the island on the same level as Mount Batur and the canyon of Kintamani. 
 Jatiluwih Rice Terraces Tabanan Bali

In addition, the cool plateau and the breathtaking scenery of this village at the foot of Mount Batukaru are particularly attractive to self-sufficient Bali tourists . The Jatiluwih rice terraces consist of more than 600 hectares of rice fields in the mountainous terrain of the Batukaru mountain range. This is a UNESCO Cultural Heritage candidate. 
 

Goa Gajah Gianyar 


Goa Gajah was built in the 11th century as a sacred place for meditation. The main road is a walkway and parking lot on foot, lined with souvenir shops and various souvenir shops. Upon reaching the base, you will pass through a large 'wantilan' hall and a series of older stone paintings, some restoring their former full glory. 
 Goa Gajah was built in the 11th century as a sacred place for meditation

The pool, excavated in 1954, contains five of the seven statues depicting Hindu angels holding water pipes. The different structures show Hindu influence from the 10th century, and some monuments have Buddhist elements dating back to the 8th century. Inside are three stone idols wrapped in red, yellow and black cloth.
 Shallow cave;  Inside are three stone idols wrapped in red, yellow and black cloth.

North of the complex is predominant Buddhism, while south across the river is predominantly Shivaite. In the south are beautiful rice fields and small streams leading to the Petanu River - another natural place surrounded by local legends
Copyright © 2012 Malabar Friends All Right Reserved
Designed by CBTblogger